SPECIAL REPORTക്ഷണിച്ചത് 418 പേരെ; പങ്കെടുത്തത് 214പേര്; കസേരകള്‍ ഏറെയും ഒഴിഞ്ഞു കിടന്നു; മുഖ്യമന്ത്രിയുടെ യോഗത്തില്‍ പ്രതിനിധികള്‍ കുറഞ്ഞതിനെക്കുറിച്ച് രഹസ്യാന്വേഷണം; ആലപ്പുഴയില്‍ മന്ത്രിസഭാ വാര്ഷികങ്ങളുടെ മാറ്റ് കുറച്ചത് സിപിഎം വിഭാഗിയതയോ? ഇന്റലിജന്‍സ് അന്വേഷണത്തില്‍ എന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ8 May 2025 11:27 AM IST